Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Book Review

Book Review

സ​ഹ​യാ​ത്രി​ക​ൻ

റ​വ.​ഡോ. മാ​ത്യു ഡാ​നി​യ​ൽ
പേ​ജ്: 150 വി​ല: ₹ 180
സി​എ​സ്എ​സ് ബു​ക്സ്, തി​രു​വ​ല്ല
ഫോ​ൺ: 8921380556

പു​തി​യ മ​നു​ഷ്യ​ന്‍റെ ജീ​വി​ത​ശൈ​ലി​യും ക​ന്പോ​ള​വ​ത്ക​രി​ക്ക​പ്പെ​ട്ടു ക​ഴി​ഞ്ഞ ന​മ്മു​ടെ ആ​ഘോ​ഷ​ങ്ങ​ളും വ​ർ​ഗീ​യ​ത​യ്ക്കു വ​ഴി​മാ​റു​ന്ന മ​താ​ത്മ​ക​ത​യും മ​ത്സ​രാ​ധി​ഷ്ഠി​ത ജീ​വി​ത​ത്തി​നു വേണ്ടി മാ​ത്രം പ​രു​വ​പ്പെ​ടു​ത്തു​ന്ന വി​ദ്യാ​ഭ്യാ​സ പ​രി​ഷ്കാ​ര​ങ്ങ​ളും സാ​മൂ​ഹ്യ​ജീ​വി​ത​ത്തി​ൽ വി​ത​യ്ക്കു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ പു​സ്ത​കം വി​ല​യി​രു​ത്തു​ന്നു, ഒ​പ്പം പ്ര​കൃ​തി​യെ​ക്കു​റി​ച്ചും.

ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​നു​ള്ള ര​സ​ത​ന്ത്ര​മാ​ണ് ഈ ​വ​രി​ക​ളി​ൽ.

Samskarikam

ജൂ​ബി​ലി: പ്ര​ത്യാ​ശ​യു​ടെ വ​ർ​ഷം

പേ​ജ്: 80 വി​ല: ₹ 140
കാ​ർ​മ​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ​ബ്ലി​ഷിം​ഗ് ഹൗ​സ്,
തി​രു​വ​ന​ന്ത​പു​രം. ഫോ​ൺ: 0471-2327253

2025 സാ​ധാ​ര​ണ ജൂ​ബി​ലി വ​ർ​ഷ​മാ​യി ക​ത്തോ​ലി​ക്ക സ​ഭ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ ജൂ​ബി​ലി എ​ന്ന​തി​ന്‍റെ വി​വി​ധ മാ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക​യാ​ണ് ഈ ​ഗ്ര​ന്ഥം.

ജൂ​ബി​ലി​യു​ടെ വേ​രു​ക​ൾ, ദ​ണ്ഡ​വി​മോ​ച​നം, ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തി​ന്‍റെ ഉ​റ​വി​ടം, മാ​ർ​പാ​പ്പ​മാ​രും ജൂ​ബി​ലി​ക​ളും എ​ന്നി​ങ്ങ​നെ വി​വി​ധ വി​ഷ​യ​ങ്ങ​ൾ മ​ന​സി​ലാ​ക്കാം. ഒ​സെ​ർ​വ​ത്തോ​രെ റൊ​മാ​നോ​യി​ൽ വ​ന്ന കു​റി​പ്പു​ക​ൾ.

Latest News

Up